എങ്കെയും എപ്പോതും, മങ്കാത്ത എന്നീ ചിത്രങ്ങളിലെ അഭിനയത്തിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി. മമ്മൂക്കയ്‌ക്കൊപ്പമുളള പേരന്‍പിലെ താരത്തിന്റെ അഭിനയം എറെ ശ്രദ്ധിക്ക...